ഇന്ത്യയെന്നാൽ ജഢമായൊരു തുണ്ട് ഭൂമിയല്ല.
നൂറ്‌കോടി ജനതയുടെ ജന്മഭൂമിയാണിത്.
നേർപകുതി പട്ടിണിക്കാരുടേയും
നാല്പതുകോടി അർദ്ധപട്ടിണിക്കാരുടെയും നാട്.
അവരുടെ വരണ്ടുണങ്ങിയ നെഞ്ചിലെ നിശ്വാസമാണ്
ഈഭൂമിയുടെ ജീവൻ നിലനിർത്തുന്നത്.
അവരുടെ വിയർപ്പാണ് ഭൂമിയെ നനവുള്ളതാക്കുന്നത്.
പൊരിവെയിലത്ത് വയലുകളിൽ ഉരുകിത്തീരുന്ന
അവരുടെ രക്തമാണ് ഭൂമിയുടെ സിരകളിൽ ഒഴുകുന്നത്.
അതുകൊണ്ട്തന്നെ ഈഭൂമി അവരുടേതാണ്.
അതല്ലാതെ,500മുതലാളിമാരുടെയും അവരുടെ
പണംകാക്കുന്ന വേട്ടപ്പട്ടികളുടേയും തറവാട്ട് വകയല്ല.

അല്ല
മറുപടിഇല്ലാതാക്കൂ